വേദസന്ദേശം

Veda Sandesam

ദ്യൌഃ ശാന്തിരന്തരീക്ഷം ശാന്തിഃ പൃഥിവീ ശാന്തിരാപഃ ശാന്തിരോഷധയഃ ശാന്തിഃ |
വനസ്പതയഃ ശാന്തിർവിശ്വ ദേവാഃ ശാന്തിർബ്രഹ്മ ശാന്തിഃ സർവം ശാന്തിഃ ശാന്തിരേവ ശാന്തിഃ സാ മാ ശാന്തിരേധി ||
(യജുർവേദം 36:17)
ദ്യൂ ലോകം (പ്രകാശിക്കുന്ന ലോകം) ശാന്തിയുക്തമാവട്ടെ. അന്തരിക്ഷം (മധ്യ ഭാഗത്തുള്ള ലോകം)ശാന്തമാകട്ടെ. പൃഥിവി (ഭൂലോകം) ശാന്തമാകട്ടെ. ജലം ശാന്തിപൂർണ്ണമാവട്ടെ. ഓഷധികൾ ശാന്തിദായകമാവട്ടെ. വനസ്പതികൾ ശാന്തിയുള്ളതാകട്ടെ. ഗ്രഹ-നക്ഷത്രാദികൾ ശാന്തിപ്രദായകമാവട്ടെ. ശാന്തി മാത്രം ഉണ്ടാവട്ടെ. ആ ശാന്തി എനിക്ക് ലഭിക്കട്ടെ.

MAY THERE BE PEACE IN THE HEAVENLY REGION AND THE ATMOSPHERE, MAY PEACE REIGN ON THE EARTH, LET THERE BE COOLNESS IN THE WATER, MAY THE MEDICINAL HERBS BE HEALING; THE PLANTS BE PEACE GIVING; MAY THERE BE HARMONY THE CELESTIAL OBJECTS AND PERFECTION IN ETERNAL KNOWLEDGE; MAY EVERYTHING IN THE UNIVERSE BE PEACEFUL; LET PEACE PERVADE EVERYWHERE. MAY THAT PEACE ABIDE IN US. MAY THERE BE PEACE, PEACE, PEACE !

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066