വേദസന്ദേശം

Veda Sandesam

ഓം തച്ചക്ഷുർദേവഹിതം പുരസ്താത് ശുക്രമുച്ചരത് l
പശ്യേമ ശരദഃ ശതം ജീവേമ ശരദഃ ശതം
ശൃണുയാമ ശരദഃ ശതം പ്രബ്രവാമ ശരദഃ ശതമ്
അദീനാഃ സ്യാമ ശരദഃ ശതം ഭൂയശ്ച ശരദഃ ശതാത് ||

(യജുർവേദം 36.24)

അല്ലയോ പ്രഭോ! ദിവ്യശക്തികളാൽ ദ്യുലോകത്തിൽ സ്ഥാപിക്കപ്പെട്ടവനും ഏവർക്കും ദൃഷ്ടിയെ നൽകുന്നവനുമായ പ്രകാശസ്വരൂപനായ സൂര്യൻ പൂർവ്വദിശയിൽ ഉദിക്കുന്നു. ഞങ്ങൾ അങ്ങയുടെ കൃപയാൽ ആ സൂര്യനിൽനിന്ന് ജീവനശക്തിയാർജ്ജിച്ച് നൂറു വർഷങ്ങളോളം കാണുകയും കേൾക്കുകയും പറയുകയും ദീനതകളൊന്നുമില്ലാതെ നൂറുവർഷത്തിലധികം കാണുക തുടങ്ങിയ ക്രിയകൾ ചെയ്യാൻ കഴിയുന്നവരും ആകുമാറാകട്ടെ.

O GOD, THOU ART THE WELL-WISHER OF THE LEARNED. IMMACULATE, THE EXHIBITOR OF EVERYTHING LIKE THE EYE, THE ETERNAL KNOWER OF EVERYTHING. THROUGH THY KINDNESS MAY WE SEE FOR A HUNDRED YEARS; MAY WE LIVE FOR A HUNDRED YEARS; MAY WE LISTEN FOR A HUNDRED YEARS TO VEDIC LORE; MAY WE PREACH THE VEDAS FOR A HUNDRED YEARS; MAY WE LIVE CONTENT INDEPENDENTLY FOR A HUNDRED YEARS; EVEN BEYOND A HUNDRED YEARS, SEE, LIVE, HEAR, PREACH AND BE INDEPENDENT

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066