വേദസന്ദേശം   

Veda Sandesam

യജ്ജാഗ്രതോ ദൂരമുദൈതി ദൈവം തദു സുപ്തസ്യ തഥൈവൈതി l
ദൂരങ്ഗമം ജ്യോതിഷാം ജ്യോതിരേകം തന്മേ മനഃ ശിവ സങ്കല്പമസ്തു ll

(യജുർവേദം 34.1)

അല്ലയോ ഈശ്വരാ ! എൻ്റെ ദിവ്യശക്തികളാൽ യുക്തമായ മനസ്സ് ജാഗൃതാവസ്ഥയിലും സുപ്താവസ്ഥയിലും ദൂരങ്ങളെ പ്രാപിക്കുന്നു, അതായത് ചിന്തിക്കുന്നു. ആ മനസ്സ് ജ്ഞാനത്തെ പ്രാപിക്കാൻ സാധകമായിട്ടുള്ള ഇന്ദ്രിയങ്ങളുടെയും ജ്യോതിസ്വരൂപമാകുന്നു. ഇന്ദ്രിയങ്ങളിൽ വെച്ച് പ്രധാനിയാകുന്നു. അങ്ങനെയുള്ള എൻ്റെ മനസ്സ് ശിവസങ്കല്പയുക്തമാകട്ടെ (ശുഭചിന്തകളാൽ യുക്തമാകട്ടെ).

OH GOD! THE MIND ENDOWED WITH MY DIVINE POWERS ATTAINS DISTANCES IN BOTH WAKING AND DORMANT STATES, I.E. THINKING. THAT MIND IS THE ASTROLOGICAL FORM OF ALL THE SENSES WHICH ARE USEFUL FOR ATTAINING WISDOM. IT BECOMES IMPORTANT IN THE SENSES. MAY SUCH MY MIND BE SIVASANKALPAYUKTA (IMBUED WITH AUSPICIOUS THOUGHTS)

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066