ഓം യേന കർമാണ്യപസോ മനീഷിണോ
യജ്ഞേ കൃണ്വന്തി വിദഥേഷു ധീരാ: l
യദപൂർവം യക്ഷമന്തഃ പ്രജാനാം തന്മേ മനഃ ശിവസങ്കല്പമസ്തു ll
ഏതൊരു മനസ്സിനാൽ ധീരരും പുരുഷാർത്ഥികളുമായവർ, ബുദ്ധിമാന്മാർ, മനഃസംയമികൾ സത്കർമ്മങ്ങളിലും വീരകൃത്യങ്ങളിലും കർമ്മങ്ങൾ ചെയ്യുന്നുവോ പ്രേരണാതത്ത്വമായി മികച്ചുനിൽക്കുന്നുവോ ആ മനസ്സ് ശിവസങ്കൽപ്പയുക്തമായി ഭവിക്കട്ടെ.
O LORD! WHEREBY THE VIRTUOUS, THOUGHTFUL AND WISE PERSONS, IN RELIGIOUS PERFORMANCES, LEARNED ASSEMBLIES AND BATTLES, PERFORM THEIR DUTIES. THE PEERLESS SPIRIT STORED IN LIVING CREATURES, MAY THAT, MY MIND BE MOVED BY AUSPICIOUS RESOLVE
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066