വേദസന്ദേശം

Veda Sandesam

യത്പ്രജ്ഞാനമുത ചേതോ ധൃതിശ്ച യജ്ജ്യോതിരന്തരമൃതം പ്രജാസു l
യസ്മാന്ന ഋതേ കിംചന കർമ ക്രിയതേ
തന്മേ മനഃ ശിവസങ്കല്പമസ്തു ll

ഏതൊരു മനസ്സിനുള്ളിലാണോ ജ്ഞാനശക്തി, ചിന്തനശക്തി, ധൈര്യശക്തി എന്നിവയും എല്ലാ ജീവികളിലും മരണമില്ലാത്ത ജ്യോതിസ്സിനെ ദർശിക്കുന്നതുമായ തേജോമയ ഭാവമുള്ളത് അതില്ലെങ്കിൽ മനുഷ്യർക്ക് ഒരു കർമ്മവും ചെയ്യാൻ സാധ്യമല്ല. ആ എൻ്റെ മനസ്സ് ശുഭസങ്കല്പമിയന്നതാകട്ടെ.

O LORD! THAT WHICH IS WISDOM, INTELLECT, AND FIRMNESS, IMMORTAL LIGHT WHICH CREATURES HAVE WITHIN THEM. THAT WITHOUT WHICH MEN CAN DO NO SINGLE ACTION, MAY THAT, MY MIND, HANKER AFTER GOD AND BE MOVED BY NOBLE RESOLVE

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066