യേനേദംഭൂതം ഭുവനംഭവിഷ്യത്
പരിഗൃഹീതമമൃതേന സർവ്വമ് l
യേന യജ്ഞസ്തായതേ സപ്തഹോതാ
തന്മേ മനഃ ശിവസങ്കല്പമസ്തു ll
ഈ അമൃതരൂപിയായ മനസ്സിന്റെ മനസ്സ്, ഭൂതം-ഭാവി- വർത്തമാനം ഇവയെല്ലാം അറിഞ്ഞിരിക്കുന്നു. ജ്ഞാനേന്ദ്രിയങ്ങളഞ്ചും അഹം ബുദ്ധിയും ചിത്തവും ചേർന്ന് സപ്തർഷികൾ ഏത് മനസ്സാൽ കർമ്മങ്ങൾ അനുഷ്ഠിക്കുന്നുവോ, യജ്ഞ വിസ്താരം ചെയ്യുന്നുവോ, ആ മനസ്സ് ശിവസങ്കൽപ്പയുക്തമാവട്ടെ.
O LORD! WHEREBY, COUPLED WITH IMMORTAL GOD, THE PAST, PRESENT AND FUTURE ALL ARE COMPREHENDED, WHEREBY SPREADS SACRIFICE BY SEVEN HOTAS, MAY THAT, MY MIND, AIM AT SALVATION AND NOBLE CAUSE
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066