ഓം യസ്മിനൃച: സാമ യജുങ്ഷി യസ്മിൻ പ്രതിഷ്ഠിതാ രഥനാഭാവിവാരാ: ।
യസ്മിൻശ്ചിത്തങ്സർവ്വമോതം പ്രജാനാം
തന്മേ മന: ശിവസങ്കല്പമസ്തു ll
ഏതൊന്നിലാണോ ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്നീ വേദങ്ങൾ രഥചക്രനാഭിയിൽ ആരക്കാലുപോലെ ഉറച്ച് സ്ഥിരമായിരിക്കുന്നത്, പ്രാണികളുടെ ചിത്തം ഏതിൽ ഉറച്ച് സർവ്വത്ര വ്യാപിച്ച് വർത്തിക്കുന്നുവോ, അതിൽ എന്റെ മനസ്സ് ഉറച്ച് ശിവസങ്കൽപ്പമയമാകട്ടെ.
O LORD! WHEREIN THE RIG, SAM, YAJU-VERSES AND THE ATHARVA VEDA, LIKE SPOKES WITHIN A CART’S NAVE, ARE INCLUDED, AND ALL THE KNOWLEDGE OF HUMAN BEINGS IS INWOVEN, MAY THAT, MY MIND, BE ACTUATED WITH THE NOBLE RESOLVE OF PROPAGATING THE VEDAS AND NOBLE DEEDS
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066