വേദസന്ദേശം 

Veda Sandesam

സുഷാരഥിരശ്വാനിവ യൻമനുഷ്യാന്നേനീയതേfഭീശുഭിർവാജിനfഇവ l
ഹൃത്പ്രതിഷ്ഠം യദജിരം ജവിഷ്ഠം തന്മേ മനഃ ശിവസങ്കല്പമസ്തു ll

(യജുർവേദം 34.6)

എങ്ങനെ ഉത്തമനായ സാരഥി കുതിരകളെ നയിക്കു ന്നുവോ, അവ്വിധം മനുഷ്യരുടെ ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ കടിഞ്ഞാണിട്ട് നയിക്കുന്നതും ഹൃദയത്തിൽ പ്രതിഷ്ഠിതമായതും ജര ബാധിക്കാത്തതും വേഗമേറിയതുമായ മനസ്സ് ശിവസങ്കൽപ്പയുക്തമാവട്ടെ.

O GOD! AS A SKILFUL CHARIOTEER DRIVES WITH REINS THE FLEET- FOOT HORSES, SO DOES THE MEN CONTROL THE MIND. IT DWELLS WITHIN THE HEART, IS FREE FROM OLD AGE, DRIVES MEN INTO SENSUALITY, AND IS MOST RAPID. MAY THAT, MY MIND, BE MOVED BY RIGHT INTENTIONS

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066