അഭയം നഃ കരത്യന്തരിക്ഷമഭയം ദ്യാവാപൃഥിവീ ഉഭേ ഇമേ l
അഭയം പശ്ചാദഭയം പുരസ്താ ദുത്തരാദധരാദഭയം നോ അസ്തു ll
(അഥർവ്വവേദം 19. 15. 5)
മധ്യവർത്തിയായ ലോകം ഞങ്ങൾക്ക് നിർഭയമാകട്ടെ, ഈ രണ്ട്, ദ്യുലോകവും ഭൂലോകവും ഞങ്ങൾക്ക് ഭയമില്ലാത്തതാവട്ടെ. രാത്രിയിൽ ഭയമില്ലാതാകട്ടെ, പകൽ ഭയമില്ലാതാകട്ടെ. ഞങ്ങളുടെ എല്ലാ വശങ്ങളും ദിക്കുകളും സർവ്വത്ര, എല്ലാവരും എന്റെ മിത്രങ്ങൾ ആയിത്തീരട്ടെ.
O ALL PREVADING GOD! BY YOUR KINDNESS MAKE FEARLESS THE WHOLE UNIVERSE INCLUDING THE SOLAR SYSTEM SO THAT WE COULD LIVE FEARLESSLY AND WE SHOULD NOT HAVE ANY KIND OF FEAR FROM THESE ELEMENTS. WE SHOULD BE FEARLESS FROM ALL AROUND VISIBLE AND INVISIBLE, HIGHER OR LOWER PLACES I.E. FROM ALL DIRECTIONS, WE SHOULD BE HAPPY AND PROTECTED
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066