വേദസന്ദേശം

Veda Sandesam

ഉദ്ബുധ്യധ്വം സമനസ: സഖായ: സമഗ്നിമിന്ധ്വം ബഹവ: സനീളാ: |

(ഋഗ്വേദം – 10.101.1)

അല്ലയോ സ്വദേശവാസികളെ ! ഉണരുക !എഴുന്നേൽക്കുക ! മനോബലത്തെ വർദ്ധിപ്പിക്കുക. നിങ്ങൾ നിങ്ങളുടെ ഉള്ളിലുള്ള ഉത്സാഹത്തിന്റെ അഗ്നിയെ പ്രദീപ്തമാക്കുക.

HEY NATIVES ! WAKE UP ! INCREASE MORALE. IGNITE THE FIRE OF ENTHUSIASM WITHIN YOU

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066