വേദസന്ദേശം

Veda Sandesam

അഭയം മിത്രാദഭയമമിത്രാദഭയം ജ്ഞാതാദഭയം പരോക്ഷാത് |
അഭയം നക്തമഭയം ദിവാ നഃ
സർവാ ആശാ മമ മിത്രം ഭവന്തു ||

അല്ലയോ ഭഗവാനെ! അങ്ങയുടെ ദിവ്യകാരുണ്യത്താൽ ഞങ്ങൾ മിത്രങ്ങളിൽനിന്നും മിത്രങ്ങൾ അല്ലാത്തവരിൽ നിന്നും അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായവരിൽ നിന്നും നിർഭയരായിരിക്കട്ടെ. പകലും രാത്രിയും ഭയമില്ലാത്തതാകട്ടെ. എല്ലാ ദിശകളും എല്ലാവരും ഞങ്ങളുടെ സുഹൃത്തുക്കളായിരിക്കട്ടെ.

O LORD! BY YOUR DIVINE GRACE WE SHOULD BE FEARLESS FROM ALL FRIENDS AND FOES ALIKE, KNOWN AND UNKNOWN. THEY SHOULD NOT BE ABLE TO HARM US AT ANY MOMENT. WE SHOULD BE FEARLESS DURING DAY AND NIGHT. ALL DIRECTIONS SHOULD BE OUR FRIENDS AND WE SHOULD BE BLESSED FROM EVERYWHERE

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066