വേദസന്ദേശം

Veda Sandesam

ഓം ഭൂർ ഭുവഃ സ്വർദ്യൗരിവ ഭൂമ്നാ പൃഥിവീവവരിമ്ണാ തസ്യാസ്തേ പൃഥിവീ ദേവ യജനി പൃഷ്ഠേfഗ്നിമന്നാദമന്നാദ്യായാദധേ ||

(യജുർവേദം 3. 5)

അങ്ങ് എല്ലാവരുടേയും പ്രാണസ്വരൂപനും ദുഃഖനാശകനും സുഖദായകനുമാണ്. അങ്ങയുടെ നിത്യ യജ്ഞാനുഷ്ഠാനത്തിനായുള്ള ആജ്ഞപ്രകാരം ഞങ്ങൾ യജ്ഞകുണ്ഡത്തിൽ അഗ്നിയെ സ്ഥാപിക്കുന്നു. യജ്ഞകുണ്ഡം വിശാലമായ ദേവയജ്ഞഭൂമിയുടെ പ്രതീകമാണ്. യജ്ഞ കുണ്ഡത്തിൽ പ്രജ്വലിപ്പിച്ച അഗ്നി ഹവിസ്സിന്റെ ഉപഭോഗം ചെയ്യുന്നു. (അഗ്നി ഹവിസ്സിന്റെ ദ്രവ്യത്തെ സൂക്ഷ്മ കണരൂപത്തിൽ വിഭജിച്ച് വായുമണ്ഡലത്തെ ശുദ്ധീകരിക്കുന്നു). ഈ അഗ്നിയുടെ ആധാനം (സ്ഥാപനം) ഉക്തമായ വിശ്ലേഷണ പ്രക്രിയയുടെ ആരംഭത്ത ശരിയായ പ്രകാരത്തിൽ ചെയ്യണേ.

THE SUPREME BEING IS THE SUPPORT OF ALL. HE IS BLISS AND PERVADES ALL BEINGS. HIS VASTNESS EXCEEDS THAT OF THE EARTH AND THE SKY. O DIVINE ONE! I PLACE THIS FIRE ON THE POT, WITH THE HOPE THAT IT MAY PROMOTE THE GROWTH OF WHOLESOME FOOD

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066