വേദസന്ദേശം

Veda Sandesam

അയന്ത ഇധ്മ ആത്മാ ജാതവേദസ്തേനേ ധ്യസ്വ വർധസ്വ ചേദ്ധ വർധയ
ചാസ്മാൻ പ്രജയാ പശുഭിർ ബ്രഹ്മവർചസേനാന്നാദ്യേന സമേധയ സ്വാഹാ ||
ഇദമഗ്നയേ ജാതവേദസേ ഇദം ന മമ |

(ആശ്വാലായനഗൃഹ്യസൂക്തം 1.10.12)

എല്ലാ ഐശ്വര്യത്തിന്റെയും അധിപതിയായവനെ! ഈ സമിധ നിന്റെ ജീവനമാകുന്നു. ഇത് മൂലം പ്രകാശിക്കുകയും വളരുകയും ചെയ്താലും. ഇത്, നിശ്ചയമായും ഞങ്ങളേയും കൂടി വളർത്തുന്നു. പ്രജകളാലും കന്നുകാലികളാലും ജ്ഞാനതേജസ്സിനാലും ദഹന ശക്തികൊണ്ടും ഉന്നതി ചെയ്യും. മനസാ വാചാ കർമ്മണാ ഞങ്ങൾ ശരിയാണ് പറയുന്നത്. ഹോമം ചെയ്യുന്നതെല്ലാം എല്ലാ ധനത്തിന്റെയും അധിപതിയായ അഗ്നിക്കായി സമർപ്പിതമാക്കുന്നു. ഇത് എനിക്കല്ല. അഗ്നിക്കാണ്.

O ALL-PERVADING ONE! I OFFER MYSELF TO YOU AS I OFFER THE FOEL TO THE FIRE. MAY YOU ENLIGHTEN ME IN GREATER AND GREATER MEASURES AS THIS FIRE GROWS WITH THE APPLICATION OF FUEL. MAY YOU ENABLE ME BY THE HELP OF TRUE KNOWLEDGE TO ATTAIN PHYSICAL AND SPIRITUAL WELL-BEING

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066