ഓം സമിധാഗ്നിം ദുവസ്യത ഘൃതൈർബോധയതാതിഥിം |
ആസ്മിൻ ഹവ്യാ ജുഹോതന സ്വാഹാ ||
ഇദമഗ്നയേ ഇദം ന മമ ||
ഞങ്ങൾ സമിധ കൊണ്ടും നെയ്യ് കൊണ്ടും ആഹുതികൾ അർപ്പിച്ച് യജ്ഞാഗ്നിയെ ജ്വലിപ്പിക്കുന്നു. സ്വന്തം താൽപ്പര്യങ്ങൾ നേടിയെടുക്കാനായി ഈ പദാർത്ഥങ്ങൾ അർപ്പിക്കുക അല്ല ഞങ്ങൾ ചെയ്യുന്നത്, മറിച്ച് സർവ്വ പ്രാണികളുടേയും ഗുണത്തിനായി ലക്ഷ്യമിട്ടാണ് ഇവ അർപ്പിക്കുന്നത്. അല്ലയോ പരമേശ്വരാ! ഈ ലക്ഷ്യപ്രാപ്തിക്കായി ഞങ്ങളെ അനുഗ്രഹിച്ചാലും.
LET US FEED AND AROUSE THIS FIRE WITH STICKS SOAKED IN GHEE WITH FRAGRANT SUBSTANCES. LET US OFFER PURIFIED SUBSTANCES AND GHEE. THIS OBLATION IS MADE IN THE NAME OF THE DIVINE SELF AND NOT FOR MYSELF
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066