ഓം സുസമിദ്ധായ ശോചിഷേ ഘൃതം തീവ്രം ജുഹോതന I
അഗ്നയേ ജാതവേദസേ സ്വാഹാ
ഇദമഗ്നയേ ജാതവേദസേ ഇദം ന മമ II
ഞങ്ങളുടെ യഥാർത്ഥമായ ഉദാരതയുടെ പ്രതികരൂപമായി ശുദ്ധവും സുഗന്ധപൂരിതവുമായ നെയ്യ് ജ്ഞാനാഗ്നിയിൽ അർപ്പിക്കുന്നു. ഇപ്രകാരം സമർപ്പിച്ച നെയ്യ് സൂക്ഷ്മകണങ്ങളായി വിഭജിച്ച് അന്തരീക്ഷത്തെ പവിത്രമാക്കട്ടെ. അല്ലയോ ദയാലുവായ പ്രഭോ! ഞങ്ങൾ ഞങ്ങളുടെ പ്രിയതരമായ വസ്തുക്കളെല്ലാം സർവ്വപ്രാണികളുടെയും മംഗളത്തിനായി അർപ്പിക്കുവാൻ തത്പരരാണ്.
LET US FEED AND AROUSE THIS FIRE WITH STICKS SOAKED IN GHEE WITH FRAGRANT SUBSTANCES. LET US OFFER PURIFIED SUBSTANCES AND GHEE. THIS OBLATION IS MADE IN THE NAME OF THE DIVINE SELF AND NOT FOR MYSELF
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066