വേദസന്ദേശം   

Veda Sandesam

ഓം ദ്യൗ: ശാന്തിരന്തരീക്ഷം ശാന്തി: പൃഥിവീ ശാന്തിരാപ: ശാന്തിരോഷധയ: ശാന്തി: വനസ്പതയ: ശാന്തിർവിശ്വേ ദേവാ: ശാന്തിർബ്രഹ്മ ശാന്തി: സർവ്വം ശാന്തി: ശാന്തിരേവ ശാന്തി: സാ മാ ശാന്തിരോധി
ഓം ശാന്തി: ശാന്തി: ശാന്തി:

(യജുർവ്വേദം 36.17)

അല്ലയോ സർവ്വവ്യാപകനായ പരമേശ്വരാ! മൂന്ന് ലോകങ്ങളിലും ശാന്തിയുണ്ടാകട്ടെ. ജലം ഞങ്ങളെ തൃപ്തമാക്കട്ടെ. സമ്പൂർണ്ണ സസ്യലതാദികൾ ഞങ്ങൾക്ക് ശാന്തിദായകമാവട്ടെ. എല്ലാ പ്രകൃതിശക്തികളും ക്ഷോഭരഹിതമാവട്ടെ. അല്ലയോ പരമേശ്വരാ! അങ്ങയുടെ പവിത്ര ജ്ഞാനമായ വേദവും പണ്ഡിതന്മാരും എല്ലാവർക്കും ശാന്തിദായകമാവട്ടെ. ലോകത്ത് പൂർണ്ണ സമന്വയം വ്യാപിക്കട്ടെ. സർവ്വ ദുർഭാവനകളും വ്യസനങ്ങളും ദൂരീകരിക്കട്ടെ. ശാന്തിയും സന്തോഷ പൂർണ്ണവുമായ ജീവിതം നയിക്കുമാറാകട്ടെ.

MAY THERE BE PEACE IN THE HEAVENLY REGIONS, MAY THERE BE PEACE IN THE ATMOSPHERE, MAY PEACE REIGN ON EARTH. MAY THE WATERS BE SOOTHING AND MAY THE MEDICINAL HERBS BE HEALING. MAY THE PLANTS BE THE SOURCE OF PEACE TO ALL. MAY ALL ENLIGHTENED PERSONS BRING PEACE TO US. MAY THE VEDAS (KNOWLEDGE) SPREAD PEACE THROUGHOUT. MAY ALL OTHER OBJECTS GIVE US PEACE AND MAY PEACE EVEN BRING PEACE AND MAY THAT PEACE COME TO US FOREVER. MAY THERE BE PEACE, PEACE, PEACE, THROUGH OUT

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066