ഓം ഭൂർഭുവഃ സ്വഃ l
അഗ്ന ആയൂംഷി പവസ ആ സുവോർജമിഷം ച ന:l
ആരേ ബാധസ്വ ദുച്ഛുനാം സ്വാഹാ ll ഇദമഗ്നയേ പവമാനായ ഇദം ന മമ ll
(ഋഗ്വേദം. 9.66.19)
അല്ലയോ സച്ചിദാനന്ദ സ്വരൂപനായ ഈശ്വരാ! അല്ലയോ അഗ്നിരൂപനായ ഈശ്വരാ! അങ്ങ് ഞങ്ങളുടെ ജീവിതത്തെ പവിത്രമാക്കിയാലും. അങ്ങ് ഞങ്ങൾക്ക് ശക്തിയും അന്നവും തന്നാലും. ഞങ്ങളുടെ ദുർഭാവനകളെ ഇല്ലായ്മ ചെയ്താലും. ഈ ആഹുതി പവിത്രീകരിക്കുന്ന അഗ്നിക്കുവേണ്ടിയാണ്. എനിക്ക് വേണ്ടിയല്ല.
O SATCHIDANANDA SWARUPA ISHVARA! O LORD OF FIRE! MAY YOU SANCTIFY OUR LIVES. MAY YOU GIVE US STRENGTH AND SUSTENANCE. EVEN IF WE GET RID OF OUR BAD FEELINGS. THIS OFFERING IS FOR THE SANCTIFYING FIRE. NOT FOR ME
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066