ഓം ഭൂർഭുവ: സ്വ: l
അഗ്നിർഋഷി: പവമാന: പാഞ്ചജന്യ: പുരോഹിത: ll തമീമഹേ മഹാഗയം സ്വാഹാ ll
ഇദമഗ്നയേ പവമാനായ ഇദന്ന മമ ll
(ഋഗ്വേദം. 9.66.20)
അല്ലയോ സച്ചിദാനന്ദസ്വരൂപനായ ഈശ്വരാ! ഈ അഗ്നി ക്രാന്തദർശിയും പവിത്രവും പവിത്രീകരിക്കുന്നതുമാണ്. സമാജത്തിലെ 5 വർഗ്ഗങ്ങളുടേയും അഗ്രണിയുമാണ്. ഞങ്ങൾ ആ മഹായശസ്വിയായ അഗ്നിയോട് പ്രാർത്ഥിക്കുന്നു. ആഹുതികൾ നൽകുന്നു. ഇത് പവിത്രീകരിക്കുന്ന അഗ്നിക്കാണ്. എനിക്കല്ല.
O SACHIDANANDASVARUPA ISHVARA! THIS FIRE IS THE SEER, SACRED AND SANCTIFYING. HE IS THE LEADER OF ALL THE 5 CLASSES IN THE SOCIETY. WE PRAY TO THAT GREAT FIRE. OFFERINGS. IT IS THE SANCTIFYING FIRE. NOT FOR ME
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066