വേദസന്ദേശം   

Veda Sandesam

ഓം ഭൂർഭുവ: സ്വ: l അഗ്നേ പവസ്വ സ്വപാ അസ്മേ വർച: സുവീര്യമ് ll
ദധദ്രയിം മയി പോഷം സ്വാഹാ ll
ഇദമഗ്നയേ പവമാനായ ഇദന്ന മമ ll

(ഋഗ്വേദം 9.66.21)

ഹേ സച്ചിദാനന്ദസ്വരൂപനും അഗ്നിരൂപനുമായ ഈശ്വരാ! അങ്ങ് സത്കർമ്മങ്ങൾ ചെയ്യുന്നവനും പവിത്രനുമാണ്. ഞങ്ങൾക്ക് തേജസ്സും പരാക്രമവും നൽകിയാലും. പോഷണത്തിനായി ഞങ്ങൾക്ക് ഐശ്വര്യവും നൽകിയാലും. ഈ ആഹുതി പവിത്രീകരിക്കുന്ന അഗ്നിക്കായാണ്. എനിക്കല്ല.

O SACHIDANANDASWARUPA! AND ISHWARA! WHO IS THE FORM OF FIRE! YOU ARE A DOER OF GOOD DEEDS AND PURE. GIVE US GLORY AND MIGHT. GIVE US WEALTH FOR SUSTENANCE. THIS OFFERING IS TO THE SANCTIFYING FIRE. NOT FOR ME

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066