വേദസന്ദേശം

Veda Sandesam

ഓം ത്വം നോfഅഗ്നേ വരുണസ്യ വിദ്വാൻ ദേവസ്യ ഹേളോfവയാസിസീഷ്ഠാഃ l
യജിഷ്ഠോ വഹ്നിതമഃ ശോശുചാനോ വിശ്വാ ദ്വേഷാംസി പ്ര മുമുഗ്ധ്യസ്മത് സ്വാഹാ ll
ഇദമഗ്നിവരുണാഭ്യാം ഇദന്ന മമ ll

(ഋഗ്വേദം 4.1.4)

അല്ലയോ സർവ്വജ്ഞനായ അഗ്നേ! അങ്ങ് വരുണ ദേവന്റെ കോപത്തിൽ നിന്നും ഞങ്ങളെ ദുരീകരിച്ചാലും. അങ്ങ് അത്യന്ത പൂജനീയനും യജ്ഞീയ ഹവ്യത്തെ വളരെ ദൂരെ എത്തിക്കാൻ കഴിവുള്ള തേജോമയനുമാണ്. അങ്ങ് ഞങ്ങളുടെ ഉള്ളിലുള്ള ദ്വേഷഭാവത്തെ ഇല്ലായ്മ ചെയ്താലും. ഈ ആഹുതി അഗ്നിക്കും വരുണനുമാണ്. എനിക്കല്ല.

O OMNISCIENT FIRE! MAY YOU SAVE US FROM THE WRATH OF LORD VARUNA. YOU ARE HIGHLY WORSHIPED AND POWERFUL ENOUGH TO CARRY THE YAJNJA HAVYA TO A GREAT DISTANCE. YOU MAY DESTROY THE HATRED WITHIN US. THIS OFFERING IS TO AGNI AND VARUNA. NOT FOR ME.

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066