ഓം യേ തേ ശതം വരുണ യേ സഹസ്രം യജ്ഞിയാ പാശാ വിതതാ മഹാന്ത: l
തേഭിർനോഅദ്യ സവിതോത വിഷ്ണുർവിശ്വേ മുഞ്ചന്തു മരുത: സ്വർകാഃ സ്വാഹാ ll ഇദം വരുണായ സവിത്രേ വിഷ്ണവേ വിശ്വാഭ്യോ ദേവേഭ്യോ മരുദ്ഭ്യ: സ്വർകേഭ്യ: ഇദന്ന മമ ll (കാത്യായനശ്രൗത സൂത്രം 25.1.11)
അല്ലയോ വരുണദേവാ! യജ്ഞസംബന്ധമായ നിരവധി പാശങ്ങളാൽ ഞങ്ങൾ നാല് ഭാഗത്തുനിന്നും ബന്ധിക്കപ്പെട്ടിരിക്കുന്നു. അവയിൽ നിന്നും സൂര്യൻ, വിഷ്ണു, വിശ്വദേവൻ, സ്തുത്യ മരുത്ഗണങ്ങൾ എന്നിവർ ഞങ്ങളെ മുക്തമാക്കിയാലും. ഈ ആഹുതി വരുണൻ, സൂര്യൻ, വിഷ്ണു, വിശ്വദേവൻ, മരുത്ഗണങ്ങൾ എന്നിവർക്കായാണ്. എനിക്കല്ല.
O LORD VARUNA! WE ARE BOUND ON ALL FOUR SIDES BY MANY SACRIFICIAL BONDS. MAY SURYA, VISHNU, VISHWADEV AND MARUTGANAS FREE US FROM THEM. THIS AHUTI IS FOR VARUNA, SURYA, VISHNU, VISHWADEVA AND MARUTGANAS. NOT FOR ME
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066