വേദസന്ദേശം

Veda Sandesam

ഓം അയാശ്ചാഗ്നേfസ്യനഭിശസ്തിപാശ്ച സത്യമിത്ത്വമയാ അസി I
അയാ നോ യജ്ഞം വഹാസ്യയാ നോ ധേഹി ഭേഷജം സ്വാഹാ ll
ഇദമഗ്നയേ അയസേ ഇദന്ന മമ ll (കാത്യായനശ്രൗതസൂത്രം 25.1.11)

അല്ലയോ അഗ്നേ! അങ്ങ് ലോഹതുല്യം തേജോമയനാണ്. അങ്ങ് ഞങ്ങളെ നിന്ദയിൽ നിന്നും രക്ഷിക്കുന്നവനാണ്. അങ്ങ് രക്ഷകനുമാണ്. ഞങ്ങളുടെ യജ്ഞത്തെ ദേവതകളിലെത്തിച്ചാലും. അങ്ങ് ഞങ്ങൾക്ക് രോഗമില്ലാത്ത അവസ്ഥയും ഔഷധികളും പ്രദാനം ചെയ്താലും. ഈ ആഹുതി തേജോമയനായ അഗ്നിക്കാണ്. എനിക്കില്ല.

OH FIRE! YOU ARE AS BRILLIANT AS METAL. YOU ARE THE ONE WHO SAVES US FROM REPROACH. YOU ARE THE SAVIOR. MAY OUR YAJNA BE BROUGHT TO THE DEITIES. MAY YOU PROVIDE US WITH DISEASE-FREE CONDITIONS AND MEDICINES. THIS OBLATION IS FOR THE GLORIOUS AGNI. NOT FOR ME

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066