വേദസന്ദേശം

Veda Sandesam

ഓം ഉദുത്തമം വരുണ പാശമസ്മദവാധമം വി മധ്യമം ശ്രഥായ l
അഥാ വയമാദിത്യ വ്രതേ തവാനാഗസോ അദിതയേ സ്യാമ സ്വാഹാ ll
ഇദം വരുണായffദിത്യായാfദിതയേ ച ഇദന്ന മമ ll

(ഋഗ്വേദം 1.24.15)

അല്ലയോ വരുണാ! അങ്ങ് വലുതും ചെറുതും ഇടത്തരവുമായ ബന്ധങ്ങളിൽ നിന്ന് ഞങ്ങളെ മോചിപ്പിച്ചാലും. അല്ലയോ അദിതിപുത്രാ ഞങ്ങൾ എല്ലാ ബന്ധങ്ങളിൽ നിന്നും മോചനം നേടുന്നതിനായി ശാശ്വത നിയമങ്ങളുടെ പാലനം നടത്തുകയും നിഷ്പാപികളായി തീരുകയും ചെയ്യുന്നു. ഈ ആഹുതി വരുണൻ, ആദിത്യൻ, അതിഥി എന്നിവർക്കാണ്. എനിക്കല്ല.

OH VARUNA DEVA! MAY YOU FREE US FROM BIG, SMALL AND MEDIUM TIES. OH ADITIPUTRA WE FOLLOW THE ETERNAL RULES AND BECOME SINLESS TO GET RID OF ALL ATTACHMENTS. THIS AHUTI IS FOR VARUNA, ADITYA AND ATHI. NOT FOR ME.

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066