ഓം ഭവതന്ന: സമനസൗ സചേതസാവരേപസൗ l
മാ യജ്ഞം ഹിം സിഷ്ടം മാ യജ്ഞപതിം ജാതവേദസൗ ശിവൗ ഭവതമദ്യ ന: സ്വാഹാ ll
ഇദം ജാതവേദാഭ്യാം ഇദന്ന മമ ll
(യജുർവ്വേദം 5.3)
അല്ലയോ ദ്യൂലോകത്തേയും പൃഥിവി ലോകത്തേയും അഗ്നേ! നിങ്ങൾ രണ്ടുപേരും ഞങ്ങൾക്ക് സഹൃദയരും സാമഞ്ജസ്യയുക്തരും പാപരഹിതരും ആയി ഭവിക്കട്ടെ. നിങ്ങൾ രണ്ടുപേരും ഞങ്ങളുടെ യജ്ഞത്തിനും യജമാനനും ഹാനി വരുത്തരുതേ. ഞങ്ങൾക്ക് മംഗളകാരിയായി തീരണേ. ഈ ആഹുതി ഈ രണ്ട് അഗ്നികൾക്കുമാണ് എനിക്കല്ല.
O FIRE OF THE DYULOK AND THE EARTH! MAY YOU BOTH BE FRIENDS TO US, RECONCILED AND SINLESS. BOTH OF YOU MAY NOT HARM OUR YAJNA AND YAJAMAN (THE MAN WHO PERFORM YAJNA). BE AUSPICIOUS FOR US. THIS OFFERING IS TO THESE TWO FIRES AND NOT FOR ME
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066