വേദസന്ദേശം  

Veda Sandesam

ഇന്ദ്രം വർദ്ധന്തോ അപ്തുര: കൃണ്വന്തോ വിശ്വമാര്യമ് |
അപഘ്നന്തോ അരാവ്ണ: |
(ഋഗ്വേദം – 9.63.5)

ക്രിയാശീലരായിത്തീരുക. ഈശ്വരന്റെ മഹിമയെ പ്രചരിപ്പിക്കുക. വിശ്വത്തെ ശ്രേഷ്ഠമയമാക്കുക. അതുപോലെ ദുഷ്ടന്മാരെ സംഹരിക്കുക.

BE PROACTIVE. SPREAD THE GLORY OF GOD. MAKE THE UNIVERSE NOBLE. ALSO DESTROY THE WICKED

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066