വേദസന്ദേശം   

Veda Sandesam

യോ ജാഗാര: തമൃച: കാമയന്തേ |
(ഋഗ്വേദം 5. 44.14)

ആരാണോ ജാഗൃതനായിട്ടുള്ളത് അയാൾക്ക് മാത്രമേ ഋചകളുടെ ഗുണലാഭങ്ങൾ ലഭിക്കുകയുള്ളൂ.

ONLY HE WHO IS ALERT WILL GAIN THE BENEFITS OF THE RICHAS (VEDIC MANTHRA)

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066