വേദസന്ദേശം

Veda Sandesam

യുവം ചിത്രം ദദഥുർഭോജനം നരാ l
(സാമവേദം)

അല്ലയോ നായകനായ അശ്വിനീ ! നീ മനുഷ്യർക്ക് അനേകം പ്രകാരത്തിലുള്ള ഭോജനങ്ങളെ നൽകുന്നു.

O ASHWINI THE HERO ! YOU GIVE HUMANS MANY KINDS OF FOOD

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066