വേദസന്ദേശം

Veda Sandesam

സാ നോ ഭൂമിർവി സൃജതാം മാതാ പുത്രായ മേ പയ: |

(അഥർവ്വവേദം 12.1. 10)

“എങ്ങനെയാണോ ഒരു പുത്രന് മാതാവ് ഭോജ്യപദാർത്ഥങ്ങൾ നൽകുന്നത്, അപ്രകാരം ഈ മാതൃഭൂമി ഞങ്ങൾക്ക് ഭോജ്യപദാർത്ഥങ്ങളെ നൽകട്ടെ”

LET OUR MOTHERLAND NOURISH US SIMILAR HOW A MOTHER NOURISHES HER BABY

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066