വേദസന്ദേശം Veda Sandesam November 1, 2022November 1, 2022 Veda Gurukulam യേ ഗ്രാമാ യദരണ്യം യാ: സഭാ അധി ഭൂമ്യാമ് |യേ സംഗ്രാമാ: സമിതയസ്തേഷു ചാരു വദേമ തേ || (അഥർവ്വവേദം 12.1. 56) ഞങ്ങളുടെ മാതൃഭൂമിയിലുള്ള ഗ്രാമ സഭകളിലും, മറ്റു സമിതികളിലും ഞങ്ങൾ മാതൃഭൂമിയുടെ ഗുണഗാനങ്ങൾ പാടുന്നവരായിത്തീരട്ടെ.