വേദസന്ദേശം

Veda Sandesam

ഭഗം വർച്ച: പൃഥിവീ നോ ദധാതു|
(അഥർവ്വവേദം 12 .1.15)

അല്ലയോ മാതൃഭൂമി ! നീ ഞങ്ങൾക്ക് ഐശ്വര്യത്തേയും, തേജസ്സിനേയും നൽകിയാലും.

OH MOTHER LAND ! MAY YOU GIVE US PROSPERITY AND GLORY

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066