വേദസന്ദേശം

Veda Sandesam

സത്യം ബൃഹദൃതമുഗ്രം ദീക്ഷാ തപോ ബ്രഹ്മ യജ്ഞ: പൃഥിവീം ധാരയന്തി | (അഥർവ്വവേദം 12 .1.1)

“മഹത്തായ സത്യം, ഉഗ്രമായ ഋതത്വം അഥവാ കഠിനമായി നിയമങ്ങളെ പരിപാലിക്കുക പരിപാലിപ്പിക്കുക, കർമ്മ നിഷ്ഠ, തപസ്സ്, ജ്ഞാനം, ജനങ്ങളുടെ മംഗളത്തിനുള്ള ഭാവന എന്നീ ആറ് തത്വങ്ങളാണ് മാതൃഭൂമിയെ സംരക്ഷിക്കുന്നത്.”

MOTHERLAND IS PROTECTED BY THE SIX PRINCIPLES OF SUPREME TRUTH, UTMOST SINCERITY, FIRM ADHERENCE TO ACTION, SELF – DISCIPLINE, KNOWLEDGE AND CONTEMPLATION FOR THE WELFARE OF THE PEOPLE

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066