വേദസന്ദേശം

Blog Veda Sandesam

പവസ്വ സോമാന്ധസാ l
(സാമവേദം 977)

അല്ലയോ സോമാ ! അങ്ങ് ഞങ്ങൾക്ക് ഭക്ഷണം നൽകി ഞങ്ങളെ പവിത്രീകരിച്ചാലും.

O SOMA ! MAY YOU FEED US AND SANCTIFY US

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923