വേദസന്ദേശം

Veda Sandesam

മാ തേ മർമ്മ വിമൃഗ്വരി മാ തേ ഹൃദയമർപ്പിപമ് |
(അഥർവ്വവേദം 12.1. 35)

“അല്ലയോ മാതൃഭൂമി ! ഞങ്ങൾ നിന്‍റെ ഹൃദയത്തേയും, മർമ്മ സ്ഥലങ്ങളേയും വേദനിപ്പിക്കാത്തവരായിത്തീരട്ടെ.”

OH MOTHERLAND ! MAY WE NOT HURT YOUR HEART AND IMPORTANT PARTS

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066