വേദസന്ദേശം

Blog Veda Sandesam

ഹിരണ്യദാ അമൃതത്വം ഭജന്തേ l
(ഋഗ്വേദം – 10.107.2)

സ്വർണ്ണം മുതലായ വിലയേറിയ വസ്തുക്കൾ യോഗ്യരായവർക്ക് ദക്ഷിണ നൽകുന്നവർ മോക്ഷത്തെ പ്രാപിക്കുന്നു.

THOSE WHO DONATE THEIR VALUABLE GOLD ETC. TO GOOD WORTHY AND NOBLE PERSONS WILL ATTAIN MOKSHA ( SALVATION)

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923