വേദസന്ദേശം

Veda Sandesam

പിതേവ പുത്രാനഭി സം സ്വജസ്വ ന: l
(അഥർവ്വവേദം 12. 3. 12)

എങ്ങനെയാണോ പിതാവ് പുത്രനെ സ്നേഹിക്കുന്നത്, അപ്രകാരം മാതൃഭൂമി ഞങ്ങളെ സ്നേഹിക്കട്ടെ.

LET MOTHERLAND LOVE US AS A FATHER LOVES HIS SON

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066