വേദസന്ദേശം   

Blog Veda Sandesam

അനൃണാ: സ്യാമ l
(അഥർവ്വവേദം – 6.117.3)

ഞങ്ങൾ ആരുടെയും ഋണിയാവാതിരിക്കട്ടെ. അതായത് ഒരാളുടെയും കടം ഞങ്ങളുടെമേൽ പതിയാതിരിക്കട്ടെ.

MAY WE BE FREE FROM DEBT

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923