വേദസന്ദേശം

Blog Veda Sandesam

ഇദം വപുർനിവചനമ് l
(ഋഗ്വേദം – 5.47.5)

ഏതൊരു ശരീരത്തിലാണോ ജ്ഞാനവും ശക്തിയും ബന്ധുഭാവത്തോടെ കൂടിചേർന്നിരിക്കുന്നത് ആ ശരീരം പ്രശംസിക്കാൻ യോഗ്യമാണ്.

THE BODY WHERE THE WISDOM AND STRENGTH ARE HAVING IN A CORDIAL RELATION IS WORTHY OF PRAISE

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923