അരം കൃണ്വന്തു വേദിമ് l
(ഋഗ്വേദം – 1.170.4)
വേദി (യജ്ഞവേദിയും ശരീരമാവുന്ന വേദിയും) അലങ്കരിക്കുക. ശരീരമാവുന്ന വേദി അലങ്കരിക്കപ്പെടണമെങ്കിൽ ജ്ഞാനം ആർജ്ജിക്കണം.
DECORATE THE VEDI (PLATFORM FOR YAJNA AND THE PLATFORM OF HUMAN BODY ALSO). FOR DECORATING THE VEDI OF HUMAN BODY WE SHOULD AQUIRE WISDOM
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 9497525923, 9446575923