വേദസന്ദേശം   

Blog Veda Sandesam

ഓം നമഃ ശംഭവായ ച മയോഭവായ ച നമഃ ശങ്കരായ ച മയസ്‌കരായ ച നമഃ ശിവായ ച ശിവതരായ ച l
(യജുർവേദം 16.41)

മംഗളത്തിന്റേയും സുഖത്തിന്റെയും ഉറവിടമായ ഭഗവാനേ! അങ്ങയെ നമിക്കുന്നു. മംഗളവും സുഖവും തരുന്നവനേ! അങ്ങേയ്ക്ക് നമസ്കാരം. മംഗള സ്വരൂപനും അത്യന്തം മംഗളകാരിയുമായ ഭഗവാനേ! അങ്ങേയ്ക്ക് നമസ്കാരം.

LORD, THE SOURCE OF AUSPICIOUS! REMEMBERING YOU. LORD, SOURCE OF PLEASURE! I BOW TO YOU. O GIVER OF AUSPICIOUSNESS AND COMFORT! SALUTATIONS TO YOU. LORD WHO IS AUSPICIOUS AND VERY AUSPICIOUS! SALUTATIONS TO YOU

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923