വേദസന്ദേശം   

Blog Veda Sandesam

ഉദ്വേതി സുഭഗോ വിശ്വചക്ഷാ: സാധാരണ: സൂര്യോ മാനുഷാണാമ് l
ചക്ഷുർമിത്രസ്യ വരുണസ്യ ദേവശ്ചർമേവ യ: സമവിവ്യക്തമാംസി ll
(ഋഗ്വേദം 7-63-1)

ധ്യാനാഭ്യാസങ്ങളിലൂടെ ദൈവിക അറിവിന്റെ സൂര്യൻ ആത്മാവിൽ ഉയർന്നുവരുമ്പോൾ ശക്തമായ കാറ്റിൽ ഉണങ്ങിയ ഇലകൾ പറന്നുപോകുന്നതുപോലെ അജ്ഞതയുടെ അന്ധകാരം അകന്നുപോകുന്നു.

WHEN THE SUN OF DIVINE KNOWLEDGE RISES HIGHER AND HIGHER IN THE SOUL THROUGH MEDITATION PRACTICES, SO THE DARKNESS OF IGNORANCE DISSIPATES LIKE DRY LEAVES BEING BLOWN AWAY BY A STRONG WIND

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923