ശുക്രോഽസി, ഭ്രാജോഽസി, സ്വരസി ജ്യോതിരസി |
ആപ്നുഹി ശ്രേയാംസമതി സമം ക്രാമ ||
(അഥർവ്വവേദം 2.11.5)
അല്ലയോ മനുഷ്യ ! നീ ശുദ്ധനാണ്, തേജസ്വിയാണ്, ആനന്ദമയനാണ്, പ്രകാശമുള്ളവനാണ്. നീ നിന്നെ തന്നെ അറിഞ്ഞ് നിന്നോടൊപ്പമുള്ളവരേക്കാൾ ഉന്നതിയെ പ്രാപിച്ച് ശേഷ്ഠന്മാർക്കൊപ്പം എത്തുക.
OH MAN! YOU ARE PURE, RADIIANT, BLISSFUL, LUMINOUS. KNOW THYSELF, RISE ABOVE THOSE WHO ARE WITH THREE, AND REACH THE RANKS OF VIRTUOUS PEOPLE