വേദസന്ദേശം

Blog Veda Sandesam

മനുർഭവ ജനയാ ദൈവ്യം ജനമ് |
(ഋഗ്വേദം 10.53.6)

മനനശീലനായ മനുഷ്യനായി തീർന്നാലും. തങ്ങളുടെ സന്താനങ്ങളെ ദിവ്യഗുണയുക്തരാക്കിയാലും.

O MAN ! BE A MINDFUL HUMAN BEING! MOULD YOUR CHILDREN WITH DEVINE QUALITIES

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923