അനുവ്രത: പിതു: പുത്രോ മാത്രാ ഭവതു സംമനാ: l
(അഥർവ്വവേദം – 3.30.2)
പുത്രൻ പിതാവിന് അനുകൂലമായി പ്രവർത്തിക്കുന്നവനും മാതാവിനെ അനുസരിക്കുന്നവനുമായി ഭവിക്കട്ടെ
MAY THE SON ACT IN FAVOUR OF THE FATHER AND BE OBEDIENT TO THE MOTHER
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 9497525923, 9446575923