വേദസന്ദേശം

Blog Veda Sandesam

യസ്തു സർവാണി ഭൂതാന്യാത്മന്നേവാനു പശ്യതി l
സർവഭൂതേഷു ചാത്മാനം തതോ ന വിചികിത്സതി ll (യജുർവേദം 40.6)

മനനശീലനായ വ്യക്തി അന്തര്യാമിയും, സർവ്വ ദ്രഷ്ടാവുമായ പരമാത്മാവിനെ അറിഞ്ഞ് സുഖത്തിലും , ദുഃഖത്തിലും നഷ്ടത്തിലും , ലാഭത്തിലും തന്റെ ആത്മാവിനു തുല്യമായി എല്ലാ പ്രാണികളേയും മനസ്സിലാക്കുന്നു, അയാൾ തന്നെയാണ് മോക്ഷം പ്രാപിക്കുന്നത്.

A MINDFUL PERSON WHO KNOWS THE INNER, ALL-SEEING SUPREME BEING AND UNDERSTANDS ALL THE CREATURES AS EQUAL TO HIS SOUL IN PLEASURE, PAIN, LOSS AND PROFIT, HE ALONE ATTAINS SALVATION

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923