വേദസന്ദേശം 

Blog Veda Sandesam

ഉഗ്രോർച്ചിഷാ ദിവമാ രോഹ സൂര്യ I (അഥർവ്വവേദം-19.65.1)

അല്ലയോ സൂര്യനുതുല്യം തേജസ്വിയായ മനുഷ്യ! നീ നിന്റെ തേജസ്സിനോടൊപ്പം ഉന്നതിയുടെ സർവ്വോച്ചമായ ശിഖരത്തിൽ എത്തുക.

O MAN AS BRIGHT AS THE SUN ! MAY YOU REACH THE HIGHEST PEAK WITH YOUR RADIANCE

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923