ഭിന്ധി വിശ്വാ അപദ്വിഷ: പരി ബാധോ ജഹീ മൃധ: |
വസു സ്പാർഹം തദാ ഭര | |
( അഥർവ്വവേദം – 20.43.1)
അല്ലയോ വീരാ! നീ സമസ്ത ദ്വേഷികളേയും ഛിന്ന – ഭിന്നമാക്കുക. തടസ്സമുണ്ടാക്കുന്ന എല്ലാ ഹിംസകരേയും ഇല്ലാതാക്കി ലോകത്തിലെ സർവ്വപ്രാണികളും ആഗ്രഹിക്കുന്ന ആ അലൗകികമായ ഐശ്വര്യത്തെ പ്രാപിക്കുക.
HEY HERO ! YOU TEAR ALL THE HATERS TO PIECES. ELIMINATE ALL THE OPPRESSORS THAT STAND IN THE WAY AND ACHIEVE THAT SUPER NATURAL PROSPERITY THAT ALL BEINGS IN THE WORLD DESIRE
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 9497525923, 9446575923