വേദസന്ദേശം   

Blog Veda Sandesam

യേ ഗ്രാമാ യദരണ്യം യാ: സഭാ അധി ഭൂമ്യാമ് |
യേ സംഗ്രാമാ: സമിതയസ്തേഷു ചാരു വദേമ തേ || (അഥർവ്വവേദം 12.1. 56)

ഞങ്ങളുടെ മാതൃഭൂമിയിലുള്ള ഗ്രാമ സഭകളിലും, മറ്റു സമിതികളിലും ഞങ്ങൾ മാതൃഭൂമിയുടെ ഗുണഗാനങ്ങൾ പാടുന്നവരായിത്തീരട്ടെ.

MAY WE BECOME THE ONES WHO EULOGISE THE GLORY OF OUR MOTHER LAND IN VILLAGE COUNCILS AND OTHER ASSEMBLIES

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923