വേദസന്ദേശം  

Blog Veda Sandesam

സഹസ്രം ധാരാ ദ്രവിണസ്യ മേ ദുഹാമ് |
(അഥർവ്വവേദം 12.1. 45)

മാതൃഭൂമി എനിക്കുവേണ്ടി സമ്പത്തിന്റെ അനേകം ധാരകൾ ഒഴുക്കട്ടെ.

MAY MOTHERLAND POUR OUT MANY STREAMS OF WEALTH FOR ME