തവേമേ പൃഥിവി പഞ്ച മാനവാഃ |
(അഥർവ്വവേദം 12.1.15)
“അല്ലയോ മാതൃഭൂമി ! ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ അഥവാ അന്യ പ്രകാരങ്ങളിലുള്ള എല്ലാ മനുഷ്യരും അവിടുത്തെ സന്താനങ്ങൾ തന്നെയാണ്.”
OH MOTHERLAND ! ALL PERSONS INCLUDING BRAHMIN, KSHATRIYA, VAISHYA, SHUDRA AND EVERYONE IS YOUR OFFSPRING