വേദസന്ദേശം

Blog Veda Sandesam

തദ്വിഷ്ണോഃ പരമം പദം സദാ പശ്യന്തി സൂരയഃ ।
ദിവീവ ചക്ഷുരാതതമ് | (ഋഗ്വേദം 1.22.20)

സർവ്വവ്യാപിയും സർവ്വോത്തമനും സർവ്വർക്കും ധാരണം ചെയ്യാൻ യോഗ്യനുമായ പരമാത്മാവാണ് വിഷ്ണു.

Vishnu = The omnipresent and all-holding God with beautiful attributes